ടി കെ അമ്മദ് മാസ്റ്റര്‍

By news desk | Thursday October 19th, 2017

SHARE NEWS

കുറ്റ്യാടി: ഊരത്ത് പുറത്തൂട്ടയില്‍ അനുഗ്രഹയില്‍ താമസിക്കുന്ന വാണിമേല്‍ കൈതക്കല്‍ ടി.കെ.അഹമ്മദ് മാസ്റ്റര്‍ (84) നിര്യാതനായി. കരണ്ടോട് ഗവ.എല്‍.പി.സ്‌കൂള്‍ റിട്ട.ഹെഡ്മാസ്റ്ററാണ്്. ഗവ. ഹൈ സ്‌കൂള്‍ വെള്ളിയോട്, നാദാപുരം ഗവ. യുപി സ്‌കൂള്‍, പൊയിലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്.
ഭാര്യമാര്‍: പരേതയായ ഖദീജ, സൈനബ. മക്കള്‍: സുഹറ, മൊയ്തു വാണിമേല്‍ (മാധ്യമം മുന്‍ ന്യൂസ് എഡിറ്റര്‍), മാമി, സഫിയ, കെ.പി. റഷീദ് (എഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ സീനിയര്‍ അസി. എഡിറ്റര്‍), സലീന, റസീന. മരുമക്കള്‍: നെല്ലൂര്‍ അബ്ദുല്ല (കടവത്തൂര്‍) , സലാം (കുറ്റ്യാടി), ഹാഷിം (കണ്ണൂര്‍), സുബൈര്‍ (ചെറിയ കുമ്പളം), ജുനൈസ് (നിയമസഭാ ലൈബ്രറി, തിരുവനന്തപുരം), സി.എസ് ജമീല (മുന്‍ സെക്ഷന്‍ ഓഫീസര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി),വി. റസീന (ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ , തിരുവനന്തപുരം).
സഹോദരങ്ങള്‍ : അബ്ദുല്ലമാസ്റ്റര്‍(റിട്ട.അധ്യാപകന്‍ ) ഇബ്‌റാഹിം ,ഹലീമ കദിയ ,പരേതയായ അയിഷ

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read