മുന്‍ എംഎല്‍എ കെ.കെ ലതികയുടെ പിതാവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവുമായ കെ.കെ കുഞ്ഞിചാത്തു നിര്യാതനായി

By | Tuesday October 18th, 2016

SHARE NEWS

kunjichathuകക്കട്ട്:കക്കട്ടിലെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ്‌ നേതാവും മുന്‍ എംഎല്‍എ കെ കെ ലതികയുടെ പിതാവുമായ കെ കെ കുഞ്ഞിചാത്തു(84) നിര്യാതനായി.കുന്നുമ്മല്‍ മേഖലയില്‍ കമ്മ്യൂണിസ്റ്റ് കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങള്‍ സങ്കടിപ്പിക്കുന്നതില്‍ ത്യാഗോജ്വലമായ പങ്കുവഹിച്ചയാളാണ്  ഇദ്ദേഹം. കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.കെഎസ്കെടിയു നേതാവായിരുന്ന ഇദ്ദേഹം  ദീര്ഘകാലം സിപിഐഎം കുന്നുമ്മല്‍ ഏരിയ കമ്മിറ്റി അംഗമായിരുന്നു.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read