കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള പിടിച്ചെടുത്തു;കരുത്തായത് പ്രവാസികള്‍

By | Thursday May 19th, 2016

SHARE NEWS

parakkal 123ഇടതു കോട്ട പിടിച്ചെടുത്തു കുറ്റ്യാടിയില്‍ യു.ഡി.എഫ്.സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുള്ളയ്ക്കു ചരിത്ര വിജയം. പ്രവാസിയായ പാറക്കലിനു തുണയായത് ഗള്‍ഫു നാടുകളില്‍ നിന്നും പറന്നെത്തിയ പ്രവാസികള്‍. പതിട്ടണ്ടുകള്‍ക്ക് ശേഷമാണ് കുറ്റ്യാടി യു.ഡി.എഫ്.പിടിച്ചെടുക്കുന്നത്.മൂന്നാം വട്ടം ജനവിധി തേടിയ കെ.കെ.ലതികയോട് ഇഞ്ചോടിഞ്ച് പൊരുതിയാണ് പാറക്കല്‍ വിജയിച്ചത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും എസ.ഡി.പി.ഐ.പാറക്കലൈന്‍ പിന്തുണച്ചതും ലതികയുടെ പരാജയം കനപ്പിച്ചു.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read