വാണിമേല്‍ പുഴ കരകവിഞ്ഞു; 4 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

By | Friday August 10th, 2018

SHARE NEWS

നാദാപുരം: ദുരിതം വിതച്ച് കാലവര്‍ഷം. നാദാപുരത്ത് വിവിധയിടങ്ങളില്‍ വെള്ളം കയറി. വാണിമേല്‍ പുഴയുടെ ഭാഗമായ പാക്കോയി പാലത്തിന്റെ അപ്രാച്ച് റോഡ് തകര്‍ന്നു.
വാണിമേല്‍ പുഴ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. വയനം കൂട്ടം ആദിവാസി വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 4 കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. ഈ കുടുംബങ്ങളെ അടുപ്പില്‍ കോളനി സാംസ്‌കാരിക നിലയത്തിലേക്ക് മാറ്റിത്താമസിപ്പിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read