പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയതായി പരാതി

By | Monday July 3rd, 2017

SHARE NEWS
ബാലുശേരി; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി.
. 2016 ഡിസംബര്‍ മുതല്‍ കുട്ടികളുടെ അച്ഛന്റെ ബന്ധുവീട്ടിലും  കിനാലൂരിലെ കടയില്‍വച്ചും പീഡിപ്പിച്ചതായാണ് പെണ്‍കുട്ടിയുടെ മൊഴി. പ്രതി കിനാലൂര്‍ സായൂജ് (22) ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.ബാലുശേരി സിഐ കെ സുഷീറിനാണ് അന്വേഷണച്ചുമതല. പോക്സോ പ്രകാരം കേസെടുത്ത പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read