വടകരയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ന്യൂമാഹി സ്വദേശി കസ്റ്റഡിയില്‍

By | Thursday July 20th, 2017

SHARE NEWS

വടകര: വടകരയിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ന്യൂമാഹി സ്വദേശി കസ്റ്റഡിയില്‍. ന്യൂമാഹി സ്വദേശി തിലക(52)നെയാണ് വടകര പോലീസ് കസറ്റഡിയിലെടുത്തത്. വിദ്യാര്‍ഥിയുടെ കുടുംബ സുഹൃത്തായിരുന്നു തിലകന്‍. വിദ്യാര്‍ഥിയുടെ വാടക വീട്ടില്‍ വച്ചാണ് ഈ മാസം പീഡനം നടന്നത്. വീട്ടുകാരുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച് വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read