നാദാപുരം-വടകര റോഡ് വികസനം തുടങ്ങി.

By | Wednesday June 18th, 2014

SHARE NEWS

roadനാദാപുരം : ഒന്നരക്കോടി രൂപ ചെലവില്‍ നാദാപുരം ടൗണ്‍ വടകര റോഡ് വികസനത്തിന് തുടക്കമായി.
ഒന്നേകാല്‍ മീറ്റര്‍ വീതിയിലാണ് റോഡിനിരുവശവും വീതികുട്ടുന്നത്. ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ട്രാഫിക് സംവിധാനത്തില്‍ മാറ്റങ്ങള്‍ വരുത്തി.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read