മഴ കനത്തോടെ… കുറ്റ്യാടിയിലെ റോഡുകളെല്ലാം തോടായി

By news desk | Friday October 13th, 2017

SHARE NEWS

കുറ്റ്യാടി: ഇന്ന് വൈകീട്ട് പെയ്ത ശക്തമായ മഴയില്‍ കുറ്റ്യാടിയിലെ റോഡുകളെല്ലാം തോടായി. പുതിയ ബസ്സ്റ്റാന്റ് യാര്‍ഡ് പൂര്‍ണമായും ചെളിവെള്ളത്തിലമര്‍ന്നു. തൊട്ടില്‍ പാലം റോഡില്‍ മഴവെള്ളം കുത്തി ഒലിച്ചുപോകാന്‍ ഇടമില്ലത്തിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടന്നത് വാഹനയാത്രയ്ക്ക് ഏറെ പ്രയാസമുണ്ടാക്കി.

നാദാപുരം റോഡിലെ കടകളില്‍ വെള്ളം കയറി ലക്ഷക്കണക്കിന്ന് രൂപയുടെ നാശനഷ്ടം സംഭവിച്ചു. മഴവെള്ളം കൃത്യമായ രീതിയില്‍ ഓവ് ചാലുകളിലേക്കിറങ്ങാത്തതിനാലാണ് വെളളം കെട്ടിക്കിടക്കുന്നത്.  മാലിന്യങ്ങള്‍ ഓടകളില്‍ നിക്ഷേപിക്കുന്നതിനാലാണ് വെള്ളം ഒഴുകി പോവാതിരിക്കുന്നതിന്റെ പ്രധാന കാരണം.

 

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read