ശി​ലാ​ഫ​ല​ക​ങ്ങ​ൾ എടുത്ത് മാറ്റി ഭൂ​മി​വാ​തു​ക്ക​ൽ – പാ​ക്കോ​യി റോഡ്‌ നിര്‍മാണം പാതിവഴിയില്‍

By | Wednesday May 16th, 2018

SHARE NEWS

നാ​ദാ​പു​രം: ഭൂ​മി​വാ​തു​ക്ക​ൽ – പാ​ക്കോ​യി റോ​ഡി​ന്‍റെ പ​ണി​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യാ​ണെ​ന്നാ​രോ​പി​ച്ച് പ​ഞ്ചാ​യ​ത്ത് സ്ഥാ​പി​ച്ച ശി​ലാ​ഫ​ല​ക​ങ്ങ​ൾ  നീക്കം ചെയ്തു. വാ​ണി​മേ​ൽ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ സ്ഥാ​പി​ച്ച മൂ​ന്ന് ശി​ലാ​ഫ​ല​ക​ങ്ങ​ളാ​ണ് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ  എടുത്ത് മാ​റ്റി​യ​ത്.​ഫ​ണ്ട​നു​വ​ദി​ച്ച് മാ​സ​ങ്ങ​ളാ​യി​ട്ടും പ​ണി ന​ട​ക്കാ​ത്ത ഭൂ​മി​വാ​തു​ക്ക​ൽ പാ​ക്കോ​യി റോ​ഡി​ന്‍റെ പ​ണി ന​ട​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ​രാ​തി.
കു​റ്റി​യി​ൽ പീ​ടി​ക മു​ത​ൽ മാ​ന്പി​ലാ​ക്കൂ​ൽ പ​ള്ളി വ​രെ സ്ഥാ​പി​ച്ച വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​വ​ർ​ത്തി​ക​ളു​ടെ ശി​ലാ​ഫ​ല​ക​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്  ഏ​റ്റെ​ടു​ത്ത ഭൂ​മി വാ​തു​ക്ക​ൽ – പാ​ക്കോ​യി റോ​ഡി​ന് ഇ​രു​പ​ത് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ൽ യ​ഥാ​ർ​ത്ഥ റോ​ഡി​ല​ല്ല പ​ണി ന​ട​ക്കു​ന്ന തെ​ന്നാ​രോ​പി​ച്ച് ഒ​രു വി​ഭാ​ഗം ആ​ളു​ക​ൾ രം​ഗ​ത്ത് വ​ന്ന​തി​നെ തു​ട​ർ​ന്ന് പ​ണി നി​ല​ച്ചി​രു​ന്നു. വാ​ണി​മേ​ൽ – ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ത​മ്മി​ൽ ച​ർ​ച്ച ചെ​യ്ത് പ്ര​ശ​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.
എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് നേ​തൃ​ത്വം പ​ണി ന​ട​ത്താ നാ​വ​ശ്യ​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഒ​രു സം​ഘ മാ​ളു​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ശി​ലാ​ഫ​ല​ക​ങ്ങ​ൾ നീ​ക്കം ചെ​യ്ത​ത്. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​വ​രു​ടെ പേ​രു​ക​ൾ റോ​ഡ​രി​കി​ൽ സ്ഥാ​പി​ക്കേ​ണ്ടെ​ന്നാ​ണ് ശി​ലാ​ഫ​ല​കം നീ​ക്കം ചെ​യ്ത​രു​ടെ പ​ക്ഷം

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read