നിക്ഷേപ സമാഹരണ യജ്ഞം; ജില്ലാതല ഉദ്ഘാടനം ഇന്ന് നാദാപുരത്ത്

By | Wednesday January 10th, 2018

SHARE NEWS

 

കല്ലാച്ചി : 38 ാമത് നിക്ഷേപ സമാഹരണ യജ്ഞംജില്ലാതല ഉദ്ഘാടനം ഇന്ന് നാദാപുരത്ത് നടക്കും.വൈകുന്നേരം മൂന്ന് മണിക്ക് സഹകരണ ഘോഷയാത്രയും നാല് മണിക്ക് നാദാപുരം പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനസമ്മേളനവും അരങ്ങേറും.
പി കെ പരിഷോത്തമന്‍ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി എംഎല്‍എ ഇ കെ വിജയന്‍ ഉദ്ഘാടനവും യു വി ജോസ് (ജില്ലാ കലക്ടര്‍) നിക്ഷേപ സ്വീകരണവും നിര്‍വഹിക്കും.

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read