ഭാര്യക്ക് പിന്നാലെ മകളേയും കൊന്നു; തലശ്ശേരി സ്വദേശി അറസ്റ്റില്‍

By | Thursday May 25th, 2017

SHARE NEWS

തലശ്ശേരി: ഷാഹിദ (34)യ്ക്ക് പിന്നാലെ  മകള്‍ ഖധീജത്തുല്‍ നസ്ലിയ  (ഒന്നര)യെയും കൊന്ന കേസില്‍  തലശ്ശേരി സ്വദേശി അബ്ദുല്‍ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തു.കോയമ്പത്തൂരില്‍ വച്ചാണ് ഇയാള്‍ പോലീസ് പിടിയിലായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കു​ന്ന​മം​ഗ​ലം പി​ലാ​ശേ​രി ക​ള​രി​ക്ക​ണ്ടി പു​റാ​യി​ൽ വീട്ടിനുള്ളില്‍ ഷാഹിദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോസ്റ്റ്മോര്‌ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിതീകരിച്ചത്.

ഷാ​ഹി​ദയെ കൊലപ്പെടുത്തിയ ശേഷം  റഷീദ്  ഇ​വ​രു​ടെ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി​യെ​യും കൊണ്ട് ഒളിവില്‍ പോകുകയായിരുന്നു.പിന്നീട് കുട്ടിയെ കൊന്നു കനാലി കനാലില്‍ തള്ളുകയായിരുന്നു.റഷീദിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കനാലില്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം ലഭിച്ചത്.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read