സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം സഹിക്കവയ്യാതെ പയ്യോളി

By | Wednesday February 17th, 2016

SHARE NEWS

insപയ്യോളി: പയ്യോളിയില്‍ സാമൂഹിക ദ്രോഹികളുടെ ശല്ല്യം രൂക്ഷമാകുന്നു.ഇന്നലെ അര്‍ദ്ധരാത്രി    പയ്യോളിയിലെ  ഫുഡ്‌ പോയിന്‍റ്  ഹോട്ടലിനുനേര്‍ക്ക്‌ അക്രമമുണ്ടായി. ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും   നിലത്ത് കരി ഓയില്‍ ഒഴിച്ച്  നശിപ്പിക്കുകയും ചെയ്ത നിലയിലായിരുന്നു  . ഇന്ന് പുലര്‍ച്ചെ സമീപത്തെ കടക്കാരനാണ്  സംഭവം കാണുന്നത്. തലശ്ശേരി സ്വദേശി സിദ്ധിക്കിന്‍റെതാണ്ഫുഡ്‌ പോയിന്‍റ് ഹോട്ടല്‍. സമൂഹ്യ ദ്രോഹികള്‍ക്കെതിരെയുള്ള  അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് .

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read