സംസ്ഥാന സ്കൂള്‍ കലോത്സവം കൊടിയിറങ്ങി; കിരീടം കോഴിക്കോടെത്തിച്ചു

By | Tuesday January 26th, 2016

SHARE NEWS

imageകോഴിക്കോട്: അന്‍പത്തിആറാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പത്താം തവണയും കലാകിരീടം കോഴിക്കോടിന് സ്വന്തം. 919 പോയിന്‍റ് നേടിയാണ്‌ കോഴിക്കോട് തുടര്‍ച്ചയായ പത്താം  തവണയും കിരീടം ചൂടിയത്.2007ല്‍ കണ്ണൂരില്‍ തുടങ്ങിയ കുതിപ്പാണ് കോഴിക്കോടിന് കോഴിക്കോടിനെ തുടര്‍ച്ചയായ പത്താം തവണയും കിരീടമെന്ന നേട്ടത്തിലേക്കെത്തിച്ചത്.തോള്ളയിരത്തി പന്ത്രണ്ട് പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്‌.കഴിഞ്ഞ തവണ കോഴിക്കോടും പാലക്കാടും കിരീടം പങ്കിടുകയായിരുന്നു.ഇത്തവണയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ച്ചവെച്ചാണ് കോഴിക്കോട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.മൂന്നാം സ്ഥാനം കണ്ണൂരിനാണ്.

Tags: , , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read