പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം : യുവാവ് അറസ്റ്റില്‍

By news desk | Wednesday October 11th, 2017

SHARE NEWS

നാദാപുരം: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലാച്ചി സ്വദേശിനിയായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമിച്ചെന്ന പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കുറ്റ്യാടി വടയത്തെ കിഴക്കേ പറമ്പത്ത് സബിനാസ് (27) ആണ് പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരം പിടിയാലത്. പോസ്‌കോ നിയമ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കും.

 

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read