ടിപി വധക്കേസ്;പ്രതികള്‍ക്ക് ചട്ടവിരുദ്ധമായി പരോള്‍ നല്‍കിയതിനെതിരെ പരാതിയുമായി എന്‍ വേണു

By | Tuesday December 20th, 2016

SHARE NEWS

വടകര:ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ചട്ട വിരുദ്ധമായി പരോള്‍ നല്കിയെന്ന്‍ കാണിച്ച് ആര്‍ എം പി നേതാവ് എന്‍ വേണു സംസ്ഥാന ജയില്‍ ഡിജിപിക്കും കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനും പരാതി നല്‍കി.

കഴിഞ്ഞ ആറുമാസ കാലത്തിനിടെ ടി പി വധക്കേസില്‍ പ്രതികളായ  പി കെ കുഞ്ഞനന്തനും രാമചന്ദ്രനും നാല് തവണയോളം ചട്ടവിരുദ്ധമായി പരോള്‍ നല്‍കിയെന്നും വീണ്ടും പരോള്‍ നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമങ്ങള്‍ നടത്തുന്നതായും പരാതിയില്‍ പറയുന്നു.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read