യാത്രക്കാര്‍ക്ക് രക്ഷകനായ് കൈനാട്ടിയിലും ട്രാഫിക്‌ സിഗ്നല്‍ സംവിധാനം

By | Wednesday February 24th, 2016

SHARE NEWS

ahവടകര :  യാത്രക്കാര്‍ക്ക് രക്ഷകനായ്    കൈനാട്ടിയില്‍ ട്രാഫിക് സിഗ്നല്‍ സംവിധാനംഒരുങ്ങി.സി കെ നാണു എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച്  കൈനാട്ടിയില്‍ ട്രാഫിക് സിഗ്നല്‍ ഉദ്ഘാടനം ചെയ്തു. അപകട സാധ്യതയേറിയ സ്ഥലമായതിനാല്‍ ഇവിടെ സിഗ്നല്‍ സംവിധാനം വേണമെന്നത് ഏറെ കാലത്തെ ആവശ്യമായിരുന്നു. സി കെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ നളിനി അധ്യക്ഷയായി. എ അബൂബക്കര്‍, ഒ എം അസീസ്, പി പി ചന്ദ്രശേഖരന്‍, ഇ ശ്രീധരന്‍, ആര്‍  സത്യന്‍, ഹാഷിം കുളങ്ങരത്ത്, കെ കെ ഫിറോസ്, വി ഗോപാലന്‍,  കെ പ്രകാശന്‍, ട്രാഫിക് എസ്ഐ എന്‍ യൂസഫ്  എന്നിവര്‍ സംസാരിച്ചു

Tags:
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read