ആഫ്രിക്കന്‍ കലാകാരന്‍ വളയത്തു കാരുടെ ഹൃദയം കവര്‍ന്നു

By | Tuesday May 15th, 2018

SHARE NEWS

 

നാദാപുരം:സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നാടന്‍ പാട്ട്        സംഘത്തിന്റെ  ആഫ്രിക്കന്‍ കലാകാരന്‍ ആസ്വാതകരുടെ  ഹ്രദയം കവര്‍ന്നു . പാട്ടിന്റെ താളത്തില്‍  രാജ്യങ്ങളുടെ അതിര്‍ വരമ്പുകള്‍ മാഞ്ഞു . റഷ്യന്‍ യുവതിയുടെ പുല്ലാം കുഴല്‍ നാഥവും ചുവടു വെപ്പും വളയത്തിനു നവ്യാനുഭവം പകര്‍ന്നു

പാലിയേറ്റീവ് ധനശേഖരണാര്‍ത്ഥം  പത്തുനാള്‍ വളയം ഗവ: ഹയര്‍ സെക്കന്റെറി സ്‌കൂള്‍ ഗ്രൗണ്ടില്‍  നടന്ന  വിനോദ  പ്രദര്‍ശനങ്ങളും വിപണന മേളയും  ഞാറാഴ്ച സമാപിച്ചു . സമാപന  സമ്മേളനം      ഇ കെ വിജയന്‍  ഉദ്ഘാടനം  ചെയ്തു.    പഞ്ചായത്ത് പ്രസിഡന്‍െ് എം സുമതി അധ്യക്ഷനായി

 

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
BUHARI & PLANET FATION 7-9-16

Also Read