വേനല്‍ മഴ ;വാണിമേലില്‍ കനത്ത നാശനഷ്ടം

By | Monday January 30th, 2017

SHARE NEWS

വാ​ണി​മേ​ല്‍:രണ്ടു ദിവസമായി തുടരുന്ന  ക​ന​ത്ത വേ​ന​ല്‍​മ​ഴ​യി​ല്‍ വാണിമേലില്‍ കനത്ത നാശനഷ്ടം. വാ​ണി​മേ​ല്‍ പ​ര​പ്പു​പാ​റ​യി​ല്‍ പൊ​ടി​പ്പി​ല്‍ ര​വി​യു​ടെ വീട് ത​ക​ര്‍​ന്ന്വീണു.. ഞാ​യ​റാ​യ്ച്ച പു​ര്‍​ച്ചെ​യായിരുന്നു  സം​ഭ​വം. വീ​ട്ടി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന കു​ടും​ബം അ​ത്ഭു​ത​ക​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഓ​ട് പാ​കി​യ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.​ പ്രദേശത്ത് ര​ണ്ട് ദി​വ​സ​ങ്ങ​ളായി വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ കനത്ത മഴയാണ് . വാണിമേല്‍ പ്രദേശത്തെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ വില്ലനായെങ്കിലും ആളപായങ്ങള്‍ ഒന്നുമില്ല.

Tags: , ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read