നാടിനുവേണ്ടി ജീവിക്കുന്ന കുഞ്ഞാലിക്ക

By | Wednesday August 27th, 2014

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

AMEER ITEM copy
തന്റെ നാടിനും നട്ടുകര്‍ക്കും വേണ്ടി മത്രം ജീവിക്കുന്ന കുഞ്ഞാലിക്ക എല്ലവര്‍ക്കും ഒരു മാതൃകയണ്‌. എല്ലാ വികസന കാര്യങ്ങള്‍ക്കും മുന്നിട്ടിറങ്ങുന്ന കുഞ്ഞാലിക്കയുടെ പരിശ്രമ ഫലമണ്‌ തണ്ണീര്‍ പന്തലില്‍നിന്നും വരിക്കോളി വഴി കക്കട്ടിലേക്കുള്ള റോഡ്‌. അദ്ദേഹത്തിന്‍റെ പരിശ്രമഫലമായി ഒടുവില്‍ റോഡ്‌ യാഥാര്‍ത്ഥ്യമായി. എങ്കിലും വെറുതേയിരിക്കാന്‍ കുഞ്ഞാലിക്ക ഇപ്പോഴും തയ്യറല്ല. തന്റെ അടുത്ത പ്രയത്‌നവുമയി ഇപ്പോള്‍ ഇദ്ദേഹം തിരക്കിലണ്‌. പുറമേരി നദപുരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയേടത്ത്‌ കനാല്‍ പാലം. നിര്‍മ്മിക്കാന്‍ വടകര എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വികസന ഫണ്ടില്‍ നിന്നും ഏഴ്‌ ലക്ഷം രൂപ ലഭിക്കുന്നതിന്‌ വേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ മുന്‍കയ്യെടുത്തത് കുഞ്ഞാലിക്ക തന്നെയാണ്. വരിക്കോളിയില്‍ നിന്നും എളയടം അരൂര് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴി കൂടിയാവും ഇനി ഈ പാലം.
ഇതോടെ ആയിരക്കണക്കിനാളുകള്‍ക്ക് ഈ വഴി ആശ്വാസമാവും. പാലത്തിന്റെ പണി അവസാന ഘട്ടത്തിലാണ് . ഒരു നാടിനുതന്നെ മാതൃകയായ കുഞ്ഞാലിക്ക ഇനി അടുത്ത വികസന പ്രവര്‍ത്തനങ്ങളിലേക്കുള്ള ആലോചനയിലാണ്.

English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read