വയലാര്‍ ചലച്ചിത്ര ഗാനാലാപന മത്സരം

By news desk | Saturday October 21st, 2017

SHARE NEWS

കുറ്റ്യാടി: വയലാര്‍ രാമവര്‍മ്മയുടെ 42 ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നരിക്കൂട്ടുംചാല്‍ വേദിക വായനശാല കുന്നുമ്മല്‍ ഉപജില്ലയിലെ യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചലച്ചിത്ര ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 28ന് രാവിലെ 10 മണിക്ക് വടയം സൗത്ത് എല്‍.പി.സ്‌കൂളില്‍ വച്ചാണ് മത്സരം.

മത്സരാര്‍ത്ഥികള്‍ സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രവുമായി ഹാജരാവേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9847928920

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read