തൊട്ടില്‍പ്പാലത്ത് തൊഴിലാളി വെടിയേറ്റു മരിച്ച നിലയില്‍

By | Thursday June 22nd, 2017

SHARE NEWS[shareaholic app="share_buttons" id="24573503"]
[shareaholic app="share_buttons" id="5b2d04e7bc858a3292f755d913394a16"]

കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് തൊഴിലാളിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തില്‍ സഖറിയ(40)നെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്. പൊയിലോംചാലിലെ കടവരാന്തയിലാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍ നിന്ന് തോക്കും കണ്ടെത്തിയിട്ടുണ്ട്. തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ് തലയോട്ടി തകര്‍ന്ന നിലയിലാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.

Tags: ,
English summary
hai BUHARI & PLANET FATION 7-9-16
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
yara new
BUHARI & PLANET FATION 7-9-16

Also Read