News Section: തുണേരി

പെരിങ്ങത്തൂരില്‍ വീണ്ടും വിദേശ മദ്യ വേട്ട; ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു

May 9th, 2017

നാദാപുരം: പെരിങ്ങത്തൂര്‍ കായപനച്ചിയില്‍ വീണ്ടൂം വിദേശ മദ്യ വേട്ട. ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിച്ച 36 കുപ്പി വിദേശ മദ്യമാണ് നാദാപുരം റേഞ്ച്  എക്‌സൈസ് പിടികൂടിയത്. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി എട്ടോടെയാണ് പെരിങ്ങത്തൂര്‍ കായ്പനച്ചിയില്‍ പട്രോളിംഗിന്  നിന്ന എക്‌സൈസ് സംഘം പിടികൂടിയത്. കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് ഇതേ സ്ഥലത്ത് വച്ച് 54 കുപ്പി വിദേശ മദ്യം പിടികൂടിയിരുന്നു.

Read More »

സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവം; ഡ്രൈവര്‍ക്കെതിരെ വധ ശ്രമത്തിന് കേസ്

May 8th, 2017

നാദാപുരം: സിപിഎം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്. ഇയ്യങ്കോട് വച്ച് ടിപ്പര്‍ ലോറി കൊണ്ടിടിച്ച് സിപിഎം പ്രവര്‍ത്തകരെ പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തത്. സിപിഎം പ്രവര്‍ത്തകരായ പൊയില്‍ നിധിന്‍, എടോമ്മര്‍കണ്ടി പ്രതീഷ് എന്നിവരെ ബോധപൂര്‍വ്വം ലോറിയിടിച്ച് പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകനായ കിഴക്കയില്‍ അനിലിനെഭാര്യയും ബിജെപി പ്രവര്‍ത്തകരും നാദാപുരം സ്റ്റേഷനിലെത്തി. കസ...

Read More »

പെരിങ്ങത്തൂരില്‍ 27 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് റിമാന്‍ഡില്‍

May 1st, 2017

നാദാപുരം: പെരിങ്ങത്തൂര്‍ കായ്പനച്ചിയില്‍ വാഹനന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 500എംഎല്ലിന്റെ 54 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. വില്ല്യാപ്പള്ളി മയ്യന്നൂര്‍ സ്വദേശി വലിയപറമ്പത്ത് ഹൗസില്‍ നിഖി(31)ലിനെ വടകര അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ കെ ശ്രീധരനും സഘവും അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ഓട്ടോറിക്ഷയില്‍ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ ഒളിപ്പിച്ചു നിലയിലായിരുന്നു മദ്യം. ഇയാള്‍ ഓടിച്ച കെഎല്‍ 18 ജെ 3103 നമ്പര്‍ ഓട്ടോറിക്ഷയും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. നാദാപുരം ഒന്നാം ക്ല...

Read More »

കുട്ടികള്‍ നാടും വീടും വിട്ടിറങ്ങുന്നത് പതിവാകുന്നു; പുറമേരിയില്‍ 11കാരനെ പോലീസിലേല്‍പ്പിച്ചു

May 1st, 2017

നാദാപുരം: വീട്ടിലും നാട്ടിലുമുണ്ടാവുന്ന പ്രശ്‌നങ്ങളെച്ചൊല്ലി കുട്ടികള്‍ ഒളിച്ചോടുന്നത് പതിവാകുന്നു. കാരണങ്ങള്‍ അന്വേഷിച്ചു പോയാല്‍ വീടുകളിലെ സാമ്പത്തിക പ്രശ്‌നം, മാതാപിതാക്കള്‍ തമ്മിലുണ്ടാകുന്ന കലഹം, മാനസികമായും ശാരീരികമായും അനുഭവപ്പെടുന്ന പീഡനങ്ങള്‍ തുടങ്ങിയ ഞെട്ടിക്കുന്ന കാരണങ്ങളായിരിക്കും. കുട്ടികളുടെ സുരക്ഷിതത്വം ഗൗരവമേറിയ വിഷയം തന്നെയാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് പുറമേരി ടൗണില്‍ വച്ച് 11 കാരനെ നാട്ടുകാര്‍ കണ്ടത്. കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് അന്യജില്ലക്കാരനാണെന്ന് വ്യക്തമായത്. വിവരം നാദാപുരം സ്റ്റേഷനിലറിയ...

Read More »

വാതക പൈപ്പ് ലൈന്‍; നഷ്ടമാകുന്നത് നാടിന്റെ പച്ചപ്പ്

April 27th, 2017

നാദാപുരം: ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി നഷ്ടമാകുന്നത് നാടിന്റെ പച്ചപ്പ്.  ഫലവൃഷങ്ങളുടെയും മരങ്ങളുമാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ മുറിച്ച് മാറ്റുന്നത്. പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം പുറമേരി പഞ്ചായത്തിലെ എളയടം പരദേവതാ ക്ഷേത്രത്തിന് താഴെ നിന്ന് തുടങ്ങി നെല്‍വയലിലും, കുനി പ്രദേശങ്ങളിലുമാണ് സര്‍വേ നടന്നത്. ചെറിയ അളവില്‍ വിവിധ കര്‍ഷകരുടേതായിരുന്നു ഭൂമി. ഭൂമിയുടെ യഥാര്‍ഥ ഉടമകളുടെ പേര് കിട്ടാനുള്ള താമസമൊഴിച്ചാല്‍ കണക്...

Read More »

അസ്‌ലം വധക്കേസ്;തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ പ്രതികള്‍ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിലേയും പ്രതികളെന്ന്‍ പോലീസ്

February 17th, 2017

നാ​ദാ​പു​രം:​ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ കാ​ളി​യപ​റ​മ്പ​ത്ത് അ​സ്ല​മി​നെ വെ​ട്ടിക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതികള്‍ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സിലേയും പ്രതികളെന്ന്‍ പോലീസ്.ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ബോം​ബെ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ കേ​സ് കൂടാതെ  നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​ണ് ഇവരെന്ന്‍ പോലീസ് പറയുന്നു. റി​മാ​ൻഡി​ൽ ക​ഴി​യു​ന്ന ചൊ​ക്ലി സ്വദേശികളായ വി​ജി​ത്ത്കു​...

Read More »

അസ്‌ലം വധക്കേസ് ; യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

February 6th, 2017

നാദാപുരം: തൂണേരിയിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയയം പറമ്പത്ത്  അസ്‌ലം വധക്കേസിലെ പ്രതികളില്‍ ഇനിയും അറസ്റ്റ് ചെയ്യാന്‍ ബാക്കിയുള്ളവരെയും നിഹാല്‍ തങ്ങള്‍, സമീര്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ചവരെയും ഉടന്‍ അറസ്റ്റ് ചെയ്യണം എന്ന ആവശ്യവുമായി നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നു. അസ്ലമിന്റെ കൊലപാതകത്തില്‍ പങ്കെടുത്തവര്‍ കണ്ണൂര്‍ ജില്ലയിലെ പല ഭാഗങ്ങളിലും ഇന്നും സ്വൈര്യമായി വിഹരിക്കുമ്പോള്‍ അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയാതെ പൊലീസ്  നില്‍ക്കുകയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ട...

Read More »

മകന്റെ നീതിക്ക് വേണ്ടി കളക്ടറുടെ വസതി ഉപരോധിച്ചു ;അസ്ലമിന്റെ ഉമ്മയെ പോലീസ് അറസ്റ്റ് ചെയ്തു

January 30th, 2017

നാദാപുരം:കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കളക്ടറുടെ വസതി  ഉപരോധിച്ചു. മകന്റെ നീതിക്ക് വേണ്ടി ഉപരോധത്തില്‍ പങ്കെടുത്ത  അസ്‌ലമിന്റെ ഉമ്മ സുബൈദയെ പോലീസ് അറസ്റ്റു ചെയ്തു. പി.കെ ഫിറോസ്, നജീബ് കാന്തപുരം തുടങ്ങിയ നേതാക്കളേയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. അസ്‌ലമിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരം വൈകുന്നതില്‍ നിദേവനം സമര്‍പ്പിക്കാന്‍ കളക്ടറെ സന്ദര്‍ശിക്കുന്നതിന് എത്തിയതായിരുന്നു അസ്‌ലമിന്റെ ഉമ്മ സുബൈദ ഉള്‍പ്പെടെയുള...

Read More »

അസ്‌ലമിന് നീതി ലഭിക്കണം ; കലക്ടറുടെ വസതി ഉപരോധിച്ച യൂത്ത് ലീഗ് നേതാക്കളെ അറസ്റ്റ് ചെയ്തു

January 30th, 2017

നാദാപുരം:  യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയംപറമ്പത്ത് അസ്ലം വധക്കേസില്‍ നീതി  ലഭിക്കണം എന്ന്‍ ആവിശ്യപ്പെട്ട് ജില്ലാ കലക്ടറുടെ വസതി ഉപരോധിച്ച യൂത്ത് ലീഗ് നേതാകളെ  പോലീസ് അറസ്റ്റ് ചെയ്തു. കളക്ടരുടെ വസതി ഉപരോധിച്ച പി.കെ ഫിറോസ്‌ അടക്കമുള്ള സംസ്ഥാന നേതാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.

Read More »

അസ്‌ലം വധക്കേസ് ;അന്വേഷണം സിബിഐക്കോ?

January 14th, 2017

നാദാപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിയംപറമ്പത്ത് അസ്ലം വധക്കേസ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറണമെന്ന് മുസ്ലിംലീഗ് നേതാക്കള്‍. അന്വേഷണം സിബിഐക്ക് കൈമാറിയാല്‍ മാത്രമേ യതാര്‍ത്ഥ പ്രതികളെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പുറത്ത് കൊണ്ട് വരാന്‍ കഴിയുമെന്നും ഒരു വിഭാഗം ആരോപിച്ചു. അസ്ലം വധക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട്  വെള്ളിയാഴ്ച വൈകുന്നേരം നാദാപുരത്ത് ചേര്‍ന്ന ലീഗ് പൊതുയോഗത്തിലാണ്  സി.ബി.ഐ. അന്വേഷണം വേണമെന്ന ആവിശ്യം ഉയര്‍ന്നു വന്നത്. ലീഗ് നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറ...

Read More »