News Section: ക്യാമ്പസ്

വെളളിയോട് പ്ലസ് ടു ബ്ലോക്കിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു

November 17th, 2014

വാണിമേല്‍ :വെളളിയോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ഇ.കെ.വിജയന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിും  പ്ലസ് ടു ബ്ലോക്കിന് വേണ്ടി നിര്‍മ്മിക്കു കെട്ടിടത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം ഇ.കെ.വിജയന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.സി.ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍.പി.ദേവി,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ.മൂസ്സ,വാര്‍ഡ് മെമ്പര്‍മാരായ എം.കെ.ബീന,കെ.പി.വസന്തകുമാരി,ടി.പി.കുമാരന്‍,കെ.കെ.നവാസ്,കെ.ലോകനാഥന്‍,സി.വി.അശോകന്‍,കെ.ചന്തു,കെ.പി.രാജന്‍,പ...

Read More »

മാതാപിതാക്കളെ തെരുവിലിറക്കി വിടുന്ന മക്കള്‍ക്ക് തിരുത്തിന്റെ പാഠമായി കല്ലായി സ്‌പെഷ്യല്‍ കോളജിലെ വിദ്യാര്‍ഥികള്‍

October 2nd, 2014

കോഴിക്കോട്: വൃദ്ധരായ മാതാപിതാക്കളെ തെരുവിലിറക്കി വിടുന്ന മക്കള്‍ക്ക് തിരുത്തിന്റെ പാഠമായി കല്ലായി സ്‌പെഷ്യല്‍ കോളജിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍. വയോജന ദിനത്തില്‍ നഗരത്തില്‍ അലഞ്ഞു തിരിയുന്നവരും മക്കള്‍ ഉപേക്ഷിച്ചവരുമായ വൃദ്ധര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു കൊണ്ടാണ് ഇവര്‍ വ്യത്യസ്തരായത്. കോളജിലെ 'സെന്‍സ്' എന്ന സംഘടനയ്ക്ക് കീഴിലാണ് വിദ്യാര്‍ഥികള്‍ ആലംബഹീനര്‍ക്ക് കൈത്താങ്ങായത്. കോളജ് പരിസരത്ത് ഒറ്റപ്പെട്ട വൃദ്ധര്‍ക്ക് ഭക്ഷണത്തിന് പുറമേ വസ്ത്രവിതരണവും നടത്തി. കോളജ് പ്രിന്‍സിപ്പല്‍ അബ്ദുള്‍ ഖാദര്‍ ഉദ്ഘാടനം ചെയ...

Read More »

സമൂഹ ഒപ്പന ശ്രദ്ധേയമായി

July 25th, 2014

വട്ടോളി: ഈദ് ആഘോഷത്തിന്റെ ഭാഗമായി മാനവ സൗഹൃദത്തിന്റെ സന്ദേശം വിളംബരം ചെയ്ത് വട്ടോളി സംസ്‌കൃതം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ സമൂഹ ഒപ്പനയും കോല്‍ക്കളിയും സംഘടിപ്പിച്ചു. പ്രധാനാധ്യാപകന്‍ വി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ജയദേവന്‍, ടി കെ പ്രസൂന്‍, എ പി രാജീവന്‍, കെ വി ഷീബ, എന്‍ കെ അഭിന, കെ കെ ശ്രീന, ബ്രിജിഷ, ശാദിയ നസ്രീന്‍ എന്നിവര്‍ ഒപ്പനയിലുണ്ടായിരുന്നു. പലാസ്തീന്‍ ഐക്യദാര്‍ഢ്യ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുത്തു.

Read More »

കേരള പ്രസ് അക്കാദമി: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

June 19th, 2014

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ കീഴില്‍ കാക്കനാട്ട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി ജേണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 31.5.2014ല്‍ 27 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചുവര...

Read More »

കേരള പ്രസ് അക്കാദമി: പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

June 19th, 2014

കൊച്ചി: സംസ്ഥാന സര്‍ക്കാറിന്‍െറ കീഴില്‍ കാക്കനാട്ട് (കൊച്ചി) പ്രവര്‍ത്തിക്കുന്ന കേരള പ്രസ് അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ നടത്തുന്ന ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, പബ്ളിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങ്, ടി.വി ജേണലിസം എന്നീ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ളോമാ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്സുകളുടെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. ബിരുദപരീക്ഷ എഴുതിയവര്‍ക്കും അപേക്ഷിക്കാം. പ്രായം 31.5.2014ല്‍ 27 വയസ്സ് കവിയരുത്. പട്ടിക വിഭാഗക്കാര്‍ക്ക് അഞ്ചുവര...

Read More »

എ.എഫ്.എം.സിയില്‍ ഒട്ടും ചെലവില്ലാതെ സ്റ്റൈപന്‍േറാടെഎം.ബി.ബി.എസ്

April 26th, 2014

ഇന്ത്യയിലെ സായുധ സേനകളില്‍ വിദഗ്ധ ഡോക്ടര്‍മാരെ വാര്‍ത്തെടുക്കാന്‍ സ്ഥാപിച്ച സ്ഥാപനമാണ് പുണെയിലെ ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജ് (എ.എഫ്.എം.സി). ഒട്ടും ചെലവില്ലാതെ സ്റ്റൈപന്‍േറാടെ എം.ബി.ബി.എസ് ബിരുദം നേടാനുള്ള സാധ്യതയാണ് എ.എഫ്.എം.സിയിലുള്ളത്. എന്നാല്‍ കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം നിശ്ചിതകാലത്തേക്ക് സൈന്യത്തില്‍ മെഡിക്കല്‍ ഓഫിസറായി ജോലി ചെയ്യണം. താല്‍പര്യമുള്ളവര്‍ക്ക് 2014ലെ പ്രവേശത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ഏപ്രില്‍ 21ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ആകെ 130 സീറ്റുകളാണ് എ.എഫ്.എം.സിയിലുള്ളത്. ഇതില്‍ 25 സീറ്...

Read More »

സ്വപ്നതുല്യമായ നേട്ടങ്ങള്‍ തുടര്‍ക്കഥയാക്കിയ നികിത ഹരി

February 20th, 2014

കേംബ്രിജിന്റെ ഉന്നതികള്‍ എണ്ണൂറ് വര്‍ഷത്തെ ചരിത്രമുണ്ട് ബ്രിട്ടണിലെ വിഖ്യാതമായ കേംബ്രിജ് സര്‍വ്വകലാശാലയ്ക്ക്. പക്ഷേ, ഇന്ത്യയില്‍നിന്ന് കേംബ്രിജിലെത്തി ബിരുദം കരസ്ഥമാക്കിയവര്‍ ഇപ്പോഴും ആയിരത്തില്‍ താഴെ മാത്രം. അതും മഹാത്മാഗാന്ധിയേയും പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനെയും പോലുള്ള പ്രതിഭകള്‍. ചരിത്രഗതിയില്‍ വഴിത്തിരിവുകള്‍ക്ക് കാരണക്കാരായ കേംബ്രിജിന്റെ വിദ്യാര്‍ഥിനിരയില്‍ അധികം വൈകാതെ കോഴിക്കോട് വടകരക്കാരി നികിത ഹരിയുടെയും പേര് ചേര്‍ക്കപ്പെടും. വടകര പഴങ്കാവെന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍നിന്നും അറിവിന്റെ ഉയരങ്ങളില...

Read More »