എടച്ചേരി : സംസ്ഥാനാ സ്കൂൾ കലോൽസവത്തിൽ എ ഗ്രെയിഡ് നേടിയ ദേവിക കെ.പി , കല്ലേരി റാബിയ കവിത പുരസ്കാര ജേതാവ് സുനിൽ പുനത്തിൽ, ലൈബ്രറി കൗൺസിൽ വായനാ മത്സര ജേതാക്കൾ എന്നിവരെ വിജയ കലാവേദി ആൻഡ് ഗ്രന്ഥാലയം അനുമോദിച്ചു.

മേമുണ്ട ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു .
കെ.ടി കെ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സഗീന ടീച്ചർ, ജിഷ സി പി , ടി കെ ഷിബിൻ,കെ ഹരിന്ദ്രൻ എന്നിവർ സംസാരിച്ചു. രാജീവ് വള്ളിൽ സ്വാഗതം പറഞ്ഞു.
സനൽ ടി.പി നന്ദി പറഞ്ഞു.
Congratulation to the Talents; Contributed by Vijaya Kalavedi and Granthalaya