ചാത്തോത്ത് പള്ളി തുറന്നു; ആരാധനാലയങ്ങൾ മതസൗഹാർദ കേന്ദ്രങ്ങളാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം- മുനവ്വറലി തങ്ങൾ

ചാത്തോത്ത് പള്ളി തുറന്നു; ആരാധനാലയങ്ങൾ മതസൗഹാർദ കേന്ദ്രങ്ങളാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം- മുനവ്വറലി തങ്ങൾ
Mar 22, 2023 07:46 PM | By Athira V

നാദാപുരം: പതിറ്റാണ്ടുകളുടെ പഴക്കമുള്ള ചാലപ്പുറം,ചാത്തോത്ത് പള്ളി പുനർനിർമ്മിച്ചു. ളുഹർ നിസ്കാരത്തിനു നേതൃത്വം നൽകി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങൾ മതസൗഹാർദ്ദത്തിൻ്റെ കേന്ദ്രങ്ങളാകേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് മുനവ്വറലി തങ്ങൾ പറഞ്ഞു.

ചടങ്ങിൽ മൗലാന എ നജീബ് മൗലവി, പേരോട് അബ്ദുറഹ്മാൻ സഖാഫി എന്നിവർ മുഖ്യ അതിഥി കളായി.ചടങ്ങിൽ കെ.പി.സി തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. കാട്ടിൽ അബ്ദുള്ള ഹാജി,ഇസ്മായിൽ പറമ്പത്ത്, റിയാസ് കനവത്ത്,ടി.പി.കെ അമ്മദ് ഹാജി, ഇസ്ഹാഖ് ഫലാഹി,സി ടി കെ മഹമൂദ് , സഈദ് ഫലാഹി, ടി.സി.എച്ച് സൈദ്,കോറോത്ത് സഈദ്, കെ പി ജാഫർ, ഫസൽ മാട്ടാൻ,ത്വൽഹത്ത് നിസാമി എന്നിവർ സംസാരിച്ചു.

Chattoth opened the church; It is the need of the hour that places of worship should become centers of religious harmony - Munavwareli Thangal

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 13, 2025 04:34 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

May 13, 2025 02:27 PM

വർണ്ണ കൂടാരം; ബാലവേദി കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി

കുട്ടികൾക്കായി സംഘടിപ്പിച്ച ശില്പശാല വർണാഭമായി...

Read More >>
നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

May 13, 2025 07:06 AM

നല്ല അമ്മ; ന്യൂ ജനറേഷൻ അമ്മമാർക്കായി പാരന്റിംഗ് ക്ലാസ്

പെറന്റിംഗ് ക്ലാസ് സംഘടിപ്പിച്ച് കെയർ & ക്യൂർ പോളിക്ലിനിക്ക്...

Read More >>
Top Stories

News Roundup

GCC News