നാദാപുരം: (nadapuram.truevisionnews.com) പാലക്കാട് നടക്കുന്ന സ്വാതന്ത്ര കര്‍ഷക സംഘം സുവര്‍ണ്ണജൂബിലി സമ്മേളനം വിജയിപ്പിക്കാന്‍ നാദാപുരം ലീഗ് ഹൗസില്‍ നടന്ന സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍. തിരുമാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നസീര്‍ വളയം ഉദ്ഘാടനം ചെയ്തു. എന്‍.കെ. കുഞ്ഞാലിഹാജി അദ്ധ്യക്ഷത വഹിച്ചു.

എ.കെ ടി .കുഞ്ഞമ്മദ്, സി. വി മൊയ്തീര്‍ ഹാജി, അബ്ദുല്ല വല്ലംകണ്ടം, സി.കെ അബൂട്ടി ഹാജി, മമ്മു പൊയില്‍ കുനി, പുളിച്ചേരി ഇബ്രാഹിം, അമ്മദ് തട്ടാറത്ത്, സി.കെ മഹമമൂദ്, മജീദ് പനോല്‍, ഇബ്രാഹിം സി എച്ച്, ആര്‍ ടി ഉസ്മാന്‍ മാസ്റ്റര്‍, പാലല്‍ കുഞ്ഞമ്മദ്, ഹമീദ് എടച്ചേരി, ഹമീദ് ചന്ദ്രിക, ഉബൈദ് പി.പി. അബ്ദുല്ല പ്രസംഗിച്ചു.
Swatantra Karshaka Sangham convention