പുറമേരി: (nadapuram.truevisionnews.com) പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തിൽ നെയ്യമൃത് വ്രതം പുനരാരംഭിച്ചു.
മേടമാസത്തിലെ ചോതി നാളിൽ ആനന്ദഭവൻ ഗംഗാധരൻ നമ്പ്യാർ, തെക്കയിൽ രാജക്കുറുപ്പ്, കുളങ്ങരത്ത് മുദ്ര രവീന്ദ്രൻ മേനോക്കി, വടക്കയിൽ സുരേഷ് അടിയോടി, മുതുവാട്ട് പത്മരാജൻ നായർ എന്നിവർ ഉദയപുരം നെയ്യമൃത് മഠത്തിൽ പ്രവേശിച്ചു
Neyyamrut fast begins Udayapuram Mahadeva Temple