നാദാപുരം: രാഹുൽഗാന്ധിക്കെതിരേയുള്ള ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ചും രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേരളസ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ നാദാപുരം നിയോജകമണ്ഡലം കമ്മിറ്റി കല്ലാച്ചി തപാൽ ഓഫീസിനുമുമ്പിൽ പ്രതിഷേധധർണ നടത്തി.

സി.വി. കുഞ്ഞികൃഷ്ണൻ പ്രതിഷേധധർണ ഉദ്ഘാടനംചെയ്തു. എ. സജീവൻ, ഒ. രവീന്ദ്രൻ, വി.പി. സൂപ്പി, സി. പവിത്രൻ, പി. അരവിന്ദാക്ഷൻ, എൻ.പി. ബാലൻ, രാജീവ് പുതശ്ശേരി, വത്സലകുമാരി, ജയലക്ഷ്മി, മുകുന്ദൻ ഉന്മത്തൂർ, ഒ. അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.
For Rahul; Pensioners Association with protest dharna in front of Kalachi Post Office