അതിരുകളില്ലാത്ത സൗന്ദര്യ സങ്കൽപ്പം: ലുലു സാരീസ് കുറ്റ്യാടിയിൽ

അതിരുകളില്ലാത്ത സൗന്ദര്യ സങ്കൽപ്പം: ലുലു സാരീസ് കുറ്റ്യാടിയിൽ
Apr 14, 2023 11:00 AM | By Athira V

കുറ്റ്യാടി: നാളീകേരത്തിന് പേര് കേട്ട നാട്ടിൽ വസ്ത്ര വൈവിധ്യങ്ങൾക്ക് പുകൾപെറ്റവരെത്തുന്നു, തലശ്ശേരിയിലും, കണ്ണൂരിലും ഉപഭോക്താക്കളുടെ  മനം കവർന്ന ലുലു സാരീസ് കുറ്റ്യാടിയിലെത്തുന്നു.

തലശ്ശേരിയിലെയും ,കണ്ണൂരിലെയും ജനങ്ങളുടെ സൗന്ദര്യ സ്വപ്നങ്ങൾക്ക് നൂറ് നിറങ്ങൾ ചാർത്തി ഉപഭോക്താക്കളുടെ മനസ്സിൽ ഇടം പിടിച്ച ലുലുസാരീസിൻ്റെ മൂന്നാമത് ഷോറൂം ഏപ്രിൽ 16 ഞായറാഴ്ച രാവിലെ 10 മണിക്ക് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ-രാഷ്ട്രീയ- വ്യാപാര രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

നാദാപുരം - കുറ്റ്യാടി റോഡിലാണ് വിപുലമായ വസ്ത്ര ശേഖരവുമായി, വിലക്കുറവിൻ്റെ വിസ്മയവുമായി ലുലു സാരീസ് ഉപഭോക്താക്കൾക്കായി ഒരുങ്ങുന്നത്.

    വിവാഹങ്ങൾ ,പെരുന്നാൾ, ഓണം ,വിഷു ,ക്രിസ്ത്മസ്സ് എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ആഘോഷനിമിഷങ്ങളിലും വസ്ത്രസൗന്ദര്യത്തിൻ്റെ പൂർണ്ണത പകരാൻ ലുലു സാരീസ് നിങ്ങൾക്കൊപ്പമുണ്ടാകും.

Boundless Beauty Concept: Lulu Sarees in Kuttyati

Next TV

Related Stories
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 11, 2025 01:17 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

May 11, 2025 10:10 AM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories