പാറക്കടവ് : (nadapuramnews.com) ചെക്യാട് പഞ്ചായത്ത് സിഡിഎ സും ജിആർസിയും സംയുക്തമായി കർക്കിടക ഫെസ്റ്റ് സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരത്തിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ കെ പി മോഹൻദാസ്, മഹീദ, പി വി നിഷ, ബാബുരാജ്, കെ പി മഹിജ, രമ്യ, എസ് എസ് അർച്ചന തുടങ്ങിയവർ സംസാരിച്ചു.
#ChekyadPanchayath #CDS #GRC #jointly #organized #Karkidaka Fest