ഗ്രാമവണ്ടി പദ്ധതി; 12 ന് ഇ.കെ വിജയൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും

ഗ്രാമവണ്ടി പദ്ധതി; 12 ന് ഇ.കെ വിജയൻ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും
May 10, 2025 02:20 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) നാദാപുരം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന ജനക്ഷേമകരവും ജനകീയവുമായ ഗ്രാമവണ്ടി പദ്ധതിക്ക് മെയ് 12 ന് തുടക്കമാവും. നാദാപുരം എം എൽ എ ഇ.കെ വിജയൻ ഫ്ലാഗ്ഓഫ് ചെയ്ത് ഉദ്ഘാടനം നിർവ്വഹിക്കും.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഉദ്ഘാടന പരിപാടി വലിയ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കണമെന്ന് നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വി.വി.മുഹമ്മദലി പറഞ്ഞു. കൃത്യസമയത്ത് ബസ് റൂട്ടിലോടേണ്ടതിനാൽ കാലത്ത് 10 മണിക്ക് തന്നെ പരിപാടി ആരംഭിക്കുമെന്നും വി.വി.മുഹമ്മദലി അറിയിച്ചു.

നാദാപുരം ഗവ.യു പി സ്കൂൾ പരിസരത്ത് നിന്ന് ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന ഗ്രാമവണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിക്കും.

Gramavandi project MLA EK Vijayan flag off on the 12th

Next TV

Related Stories
എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം -പാറക്കല്‍ അബ്ദുല്ല

May 10, 2025 04:23 PM

എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണം -പാറക്കല്‍ അബ്ദുല്ല

എംഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം നേതാവിനെ അറസ്റ്റ് ചെയ്യണമെന്ന് പാറക്കല്‍ അബ്ദുല്ല...

Read More >>
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
Top Stories

Entertainment News