പുറമേരി: (nadapuramnews.com) ജാസ് ക്ലബ്ബിന്റെ സജീവ അംഗവും, സാമൂഹ്യ സാംസ്കാരികപ്രവർത്തകനുമായ കൂവേരിക്കുന്നുമ്മൽ രമേശ് ബാബുവിന്റെ വേർപാടിൽ അനുശോചിച്ചു.

യോഗത്തിൽ എം.സി.സുരേഷ് അധ്യക്ഷത വഹിച്ചു. പി.ഭാസ്കരൻ, കെ.സൻജീവൻ, എ.എൻ അനീഷ്, രജി, പി.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
Pumaari Jazz Sports Club condoled the demise of Ramesh Babu