#camp | ത്രിദിന ക്യാമ്പ് ; സ്റ്റുഡൻറ് പോലീസ് അവധിക്കാല ക്യാമ്പ് പുറമേരിയിൽ തുടങ്ങി

#camp | ത്രിദിന ക്യാമ്പ് ; സ്റ്റുഡൻറ് പോലീസ് അവധിക്കാല ക്യാമ്പ് പുറമേരിയിൽ തുടങ്ങി
Sep 1, 2023 03:51 PM | By Kavya N

പുറമേരി : (nadapuramnews.com)  കടത്തനാട് രാജാസ് ഹയർ സെക്കന്ററി സ്കൂൾ പുറമേരി,സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ത്രിദിന ഓണം അവധിക്കാല ക്യാമ്പ് ആരംഭിച്ചു. നാദാപുരം സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ ഫായിസ് അലി ഉദ്ഘാടനം ചെയ്തു . പപിടി എ പ്രസിഡണ്ട് ശ്രീ രാജേഷ് അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ ഹെഡ്മിസ്ട്രെസ് ശ്രീമതി ഷൈനി കെ സ്വാഗതവും ശ്രീ സുനീഷ്, സിവിൽ പോലീസ് ഓഫീസർ നന്ദിയും പറഞ്ഞു. സി പി ഒ അജീഷ്, എ സി പി ഒ രമ്യ എന്നിവർ സംസാരിച്ചു. ശേഷം എസ് പി സി സ്റ്റേറ്റ് മോഡ്യൂൾ പ്രകാരം പ്രവർത്തനങ്ങൾ ആരംഭിച്ചു.

#Threeday #camp #Student #Police #HolidayCamp #started #Purameri

Next TV

Related Stories
പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 11, 2025 03:05 PM

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

പാറക്കടവിൽ പ്ലംബിംഗ് ജോലിക്കിടയിൽ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 11, 2025 01:17 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

May 11, 2025 10:10 AM

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്

ജെ.പി. ഭവൻ ആർ.ജെ.ഡി തുരുത്തി ഓഫീസ് ഉദ്ഘാടനം ഇന്ന്...

Read More >>
Top Stories

News Roundup