---
title: "മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം "
english_title: "Malayalam teacher recruitment; Valayam Govt. Interview in Higher Secondary School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/14502/malayalam-teacher-recruitment-valayam-govt-interview-in-higher-secondary-school"
published_at: "2021-12-05T09:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac331ecfdb8_job.jpg"
keywords: []
---

# മലയാളം അധ്യാപക നിയമനം; വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ അഭിമുഖം 

> **Lead Summary:** **വളയം: **വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന് ചൊവ്വാഴ്ച 10 മണിക്കും, ഫുൾടൈം മിനിയൽ തസ്തികയിലേക്ക്‌ 12 മണിക്കും കൂടിക്കാഴ്ച നടത്തും. രണ്ടുഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ.

## Article Content

**വളയം: **വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന് ചൊവ്വാഴ്ച 10 മണിക്കും, ഫുൾടൈം മിനിയൽ തസ്തികയിലേക്ക്‌ 12 മണിക്കും കൂടിക്കാഴ്ച നടത്തും. രണ്ടുഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/14502/malayalam-teacher-recruitment-valayam-govt-interview-in-higher-secondary-school)