നാദാപുരം:(nadapuram.truevisionnews.com)പ്രത്യേക ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷകാണിച്ചു.
ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളില്‍ പഠിക്കുന്നവരും മാതാവിനെയോ പിതാവിനെയോ ഇരുവരെയുമോ നഷ്ടപ്പെട്ടവരും കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ കവിയാത്തവരുമായ വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന പ്രത്യേക ധനസഹായ പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.



www.egrantz.kerala.gov.in പോര്‍ട്ടല്‍ മുഖേന ജൂലായ് 31 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ല്‍ ലഭിക്കും.
Special financial assistance scheme Applications can be made until July 31