തുണേരി: (nadapuram.truevisionnews.com) ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം ഐക്യ ട്രേഡ് യൂണിയന്റെറെ ആഭിമുഖ്യത്തിൽ തൂണേരി പഞ്ചായത്ത് കാൽനട ജാഥ നടത്തി.
എച്ച്എം എസ് ജില്ലാ വൈസ് പ്രസിഡന്റ് പി എം നാണു ജാഥ ഉദ്ഘാടനം ചെയ്തു. കാട്ടിൽ ഭാസ്കരൻ അധ്യക്ഷനാ ന്ദാക്ഷൻ, സി എച്ച് വിജയൻ, ടി രാമകൃഷ്ണൻ, സി കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു
To promote national strike Thuneri Panchayath organized foot march United Trade Union