നാദാപുരം : ( nadapuram.truevisionnews.com ) വടകര ലോക്സഭാ മണ്ഡലത്തിലെ വോട്ടേഴ്സ് ഫെസിലിറ്റേഷൻ സെൻറർ (വി.എഫ്.സി) വടകര പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസിൽ ഏപ്രിൽ 23, 24 തീയതികളിൽ പ്രവർത്തിക്കുമെന്ന് വരണാധികാരി അറിയിച്ചു.
രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കുന്ന വി.എഫ്.സിയിൽ ഉദ്യോഗസ്ഥർക്ക് വോട്ട് രേഖപ്പെടുത്താം.
#Postal #vote #At #VFC #Vatakara #Public #Works #RustHouse #Vatakara #LokSabha #Constituency