---
title: "#LIC  |  കെങ്കേമമായി; ക്രിസ്മസ്-പുതുവത്സരം  ആഘോഷമാക്കി നാദാപുരം എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസ് "
english_title: "#Nadapuram #LIC #Satellite #Office #celebrates #Christmas #NewYear"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/258873/nadapuram-lic-satellite-office-celebrates-christmas-newyear"
published_at: "2024-12-25T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676bdff8c366c_NADAPURAM.jpg"
keywords: []
---

# #LIC  |  കെങ്കേമമായി; ക്രിസ്മസ്-പുതുവത്സരം  ആഘോഷമാക്കി നാദാപുരം എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസ് 

> **Lead Summary:** **നാദാപുരം: **നാദാപുരം എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ ക്രിസ്മസ്-പുതുവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

## Article Content

**നാദാപുരം: **നാദാപുരം എൽഐസി സാറ്റ്‌ലൈറ്റ് ഓഫീസിൽ ക്രിസ്മസ്-പുതുവത്സരം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ബ്രാഞ്ച് മാനേജർ മാലിനി കുഞ്ഞപ്പൽ കേക്ക് മുറിച്ച് ആഘോഷം ഉദ്ഘാടനം ചെയ്തു.

ജീവനക്കാരായ സതീഷ് കുമാർ, റീന, എൽഐസി ഏജന്റുമാരായ ബീന, ഷീന, രൂപ, നയന, സുധ, ഗോപകുമാർ, സുഷമ മുതലായർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/258873/nadapuram-lic-satellite-office-celebrates-christmas-newyear)