#ceeyamhospital|കരുതലായി :വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

#ceeyamhospital|കരുതലായി  :വയോജനങ്ങൾക്ക്  സൗജന്യ മെഡിക്കൽ ചികിത്സ  ക്യാമ്പുമായി സി എം  ഹോസ്പിറ്റൽ
May 24, 2024 02:45 PM | By Aparna NV

വടകര :(nadapuram.truevisionnews.com) ആതുര സേവന രംഗത്തെ അൻപതാം വാർഷികം പ്രമാണിച്ച് സി എം ഹോസ്പിറ്റൽ 70 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കുമായി നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 10 മുതൽ ജൂലൈ 10 വരെ .

ക്യാമ്പ് വിവരങ്ങൾ

  • തിങ്കളാഴ്ച - നെഞ്ചുരോഗ വിഭാഗം
  • ചൊവ്വാഴ്ച - ജനറൽ മെഡിസിൻ & ഡയബറ്റോളജി
  • ബുധൻ -എല്ലുരോഗ വിഭാഗം
  • വ്യാഴം - ജനറൽ സർജറി വിഭാഗം
  • വെള്ളി - ഇ എൻ ടി വിഭാഗം
  • ശനി -ഗൈനെക്കോളജി വിഭാഗം
  • ഞായർ - ചർമരോഗ വിഭാഗം

കൂടാതെ ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ് .

#CeeyamHospital #free #medical #camp #senior #citizens

Next TV

Related Stories
#Keralapravasisangam | കേരള പ്രവാസി സംഘം അനുമോദന സായഹ്നം ഇന്ന്

Jun 16, 2024 02:02 PM

#Keralapravasisangam | കേരള പ്രവാസി സംഘം അനുമോദന സായഹ്നം ഇന്ന്

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
#vijayotsavam | വിജയോത്സവം 2004 ; എസ്എസ്എൽസി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

Jun 15, 2024 08:04 PM

#vijayotsavam | വിജയോത്സവം 2004 ; എസ്എസ്എൽസി - പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജില കിഴക്കുംകരമൽ...

Read More >>
#Mehndifest | മെഹന്തി ഫെസ്റ്റ് നടത്തി

Jun 15, 2024 07:56 PM

#Mehndifest | മെഹന്തി ഫെസ്റ്റ് നടത്തി

പ്രിൻസിപ്പൾ എം.കെ.കുഞ്ഞബ്ദുല്ല ഉദ്ഘാടനം...

Read More >>
#Keralapravasi | കേരള പ്രവാസി സംഘം അനുമോദന സായഹ്നം നാളെ

Jun 15, 2024 05:25 PM

#Keralapravasi | കേരള പ്രവാസി സംഘം അനുമോദന സായഹ്നം നാളെ

പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി.കെ.ജ്യോതിലക്ഷ്മി ഉദ്ഘാടനം...

Read More >>
#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

Jun 15, 2024 11:58 AM

#Parco | ലേഡി സർജൻ; വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ...

Read More >>
#conflict | നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്

Jun 15, 2024 11:37 AM

#conflict | നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ സംഘർഷം. രണ്ടു വനിതാ അംഗങ്ങൾക്ക് പരിക്ക്

ഇടതു അംഗങ്ങൾ പ്രസീഡിയത്തിലേക്ക് ഇരച്ചു കയറുകയും യു. ഡി.എഫ് അംഗങ്ങൾ ഇത് തടയാൻ ശ്രമിക്കുകയും...

Read More >>
Top Stories