---
title: "#obituary |  ചൊക്കിണിയേരി താഴ കുനിയിൽ പാർവ്വതി അമ്മ അന്തരിച്ചു"
english_title: "#Parvathi #Amma #passed #away  #Vellur #Chokinieri #Thaha #Kuni."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/214954/parvathi-amma-passed-away-vellur-chokinieri-thaha-kuni"
published_at: "2024-06-25T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667afda40fdc1_deathhhhh.jpg"
keywords: []
---

# #obituary |  ചൊക്കിണിയേരി താഴ കുനിയിൽ പാർവ്വതി അമ്മ അന്തരിച്ചു

> **Lead Summary:** **തൂണേരി:[** വെള്ളൂര് ചൊക്കിണിയേരി താഴ കുനിയിൽ പാർവ്വതി അമ്മ [77] അന്തരിച്ചു.

## Article Content

**തൂണേരി:[** വെള്ളൂര് ചൊക്കിണിയേരി താഴ കുനിയിൽ പാർവ്വതി അമ്മ [77] അന്തരിച്ചു.

ഭർത്താവ് പരേതനായ ബാലകൃഷ്ണ കുറുപ്പ്,

മക്കൾ: മോഹനൻ, പത്മജ, പരേതനായ മുരളി,

മരുമക്കൾ: മോഹൻദാസ്, പ്രേമ, സിനി സഹോദരങ്ങൾ: ജാനകി, കമലാക്ഷി, രാജൻ പയേരി, പ്രഭാകരൻ, പരേതരായ ബാലകൃഷ്ണൻ, വിജയൻ സഞ്ചയനം: വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/214954/parvathi-amma-passed-away-vellur-chokinieri-thaha-kuni)