---
title: "#thoduvayilkannan | തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു"
english_title: "#Kannan #remembered"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/215803/kannan-remembered"
published_at: "2024-06-28T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ed9bc99cbb_kannan.jpg"
keywords: []
---

# #thoduvayilkannan | തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു

> **Lead Summary:** ** നാദാപുരം:[** കുമ്മാങ്കാട് നാദാപുരം പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ തൊടുവയിൽ കണ്ണൻ്റെ നാലാം ചരമ.°വാർഷിക ദിനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

## Article Content

** നാദാപുരം:[** കുമ്മാങ്കാട് നാദാപുരം പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ തൊടുവയിൽ കണ്ണൻ്റെ നാലാം ചരമ.°വാർഷിക ദിനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

തൊടുവയിൽ നടന്ന പരിപാടി സി.പിഐ എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അനൂപ് കക്കോടി, സി.എച്ച് മോഹനൻ, എ രോത്ത് ഫൈസൽ വി.കുമാരൻ എന്നിവർ സംസാരിച്ചു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ. മനോജൻ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/215803/kannan-remembered)