---
title: "#obituary | സി ആർ രാഘവൻ അടിയോടി  അന്തരിച്ചു"
english_title: "#CR #Raghavan #beaten #death"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/216324/cr-raghavan-beaten-death"
published_at: "2024-06-30T22:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66818a79145ec_kummaran.jpg"
keywords: []
---

# #obituary | സി ആർ രാഘവൻ അടിയോടി  അന്തരിച്ചു

> **Lead Summary:** ** അരൂർ:[** റിട്ട: തഹസിൽദാർ അരൂർ ശ്രീരഞ്ജിനിയിൽ സി.ആർ രാഘവൻ അടിയോടി അന്തരിച്ചു.

## Article Content

** അരൂർ:[** റിട്ട: തഹസിൽദാർ അരൂർ ശ്രീരഞ്ജിനിയിൽ സി.ആർ രാഘവൻ അടിയോടി അന്തരിച്ചു.

സംസ്കാരം തിങ്കൾ രാവിലെ 9 ന് വീട്ടുവളപ്പിൽ.

സർവീസ് പെൻഷനേഴ്സ് കോൺഗ്രസ് യൂണിറ്റ് കമ്മറ്റി അംഗമാണ്.

ഭാര്യ: രാധ അമ്മ . മക്കൾ:രഞ്ജിത്ത് (ബഹറിൻ )രജീഷ്,രജീന (അധ്യാപിക കരിയാട് ഹയർ സെക്കൻ്ററി സ്കൂൾ)

മരുമക്കൾ: ബൈജുനാഥ് മറുപടത്ത് ( മനേജർ മഹേന്ദ്ര ഫിനാൻസ് കോഴിക്കോട്), പ്രിയങ്ക.

സഹോദരങ്ങൾ: പത്മനാഭൻ അടിയോടി, ബാലകൃഷ്ണൻ അടിയോടി, പത്മാവതി അമ്മ, ഭാസ്കരൻ അടിയോടി, ബാബു അടിയോടി, ശ്രീധരൻ അടിയോടി, ശശിധരൻ അടിയോടി, പരേതരായ രാജൻ അടിയോടി രവി അടിയോടി സഞ്ചയനം: ബുധൻ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/216324/cr-raghavan-beaten-death)