ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി
Jul 18, 2025 07:43 PM | By Jain Rosviya

നാദാപുരം:(nadapuram.truevisionnews.com) കല്ലാച്ചി -തലശേരി സംസ്ഥാന പാത കുണ്ടും കുഴിയുമായി അപകടങ്ങൾ നിത്യസംഭവമായതോടെ ബി ജെപി പഞ്ചായത്ത് കമ്മറ്റിയുടെ പ്രതിഷേധം . ഇന്ന് വൈകുന്നേരം നാദാപുരത്തു നിന്ന് കല്ലാച്ചിയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

സംസ്ഥാനപാത കല്ലാച്ചി മുതൽ നാദാപുരം വരെ വൻ കുഴികൾ രൂപപെട്ടിട്ടും അധികൃതർ മൗനം പാലിക്കുകയാണന്നും , റോഡിൽ നിരവധി അപകടങ്ങൾ നിത്യ സംഭവമാണന്നും ഉടൻ റോഡ് ഗതാഗതയോഗ്യമാക്കണമെന്നും അല്ലാത്ത പക്ഷം ശക്‌തമായ പ്രക്ഷോപങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും യോഗം ചൂണ്ടിക്കാട്ടി.

റോഡിലെ കുഴിയിൽ ചൂണ്ടയിട്ടും തുണി അലക്കിയുമായിരുന്നു പ്രതിഷേധം . കല്ലാച്ചിയിൽ നടന്ന പ്രതിഷേധ യോഗം യുവമോർച്ച ജില്ലാ സെക്രട്ടറി അഖിൽ നാളോ കണ്ടി ഉദ്ഘാടനം ചെയ്തു.

ചന്ദ്രൻ മത്തത്ത്‌, അധ്യക്ഷതവഹിച്ച ചടങ്ങിൽ, സി ടി കെ ബാബു, സുരേഷ് നാദാപുരം, പി മധു പ്രസാദ്‌, വി എം വിനീഷ്, ലിബേഷ്, അനീഷ്, പ്രദീപ്‌, ബിജീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

BJP protests by throwing bait in a pothole on the state highway

Next TV

Related Stories
പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

Jul 18, 2025 09:30 PM

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല; ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച് കോടതി

പൂച്ചകൾക്ക് പ്രതിരോധ വാക്സിൻ നൽകിയില്ല, ഗൃഹനാഥന് ആറായിരം രൂപ പിഴ വിധിച്ച്...

Read More >>
വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

Jul 18, 2025 07:28 PM

വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

വളയം യു.പി സ്കൂളിന് പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 18, 2025 06:48 PM

വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
വീണ്ടും ഒറ്റപ്പെടുന്നു; ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം

Jul 18, 2025 04:39 PM

വീണ്ടും ഒറ്റപ്പെടുന്നു; ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം

ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം...

Read More >>
ഓർമ്മകളിലെന്നും; ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്

Jul 18, 2025 11:40 AM

ഓർമ്മകളിലെന്നും; ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്...

Read More >>
Top Stories

//Truevisionall