വേർപാടിന്റെ രണ്ട് വർഷം; തൂണേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം

വേർപാടിന്റെ രണ്ട് വർഷം; തൂണേരിയിൽ ഉമ്മൻചാണ്ടി അനുസ്മരണം
Jul 18, 2025 05:46 PM | By Jain Rosviya

തൂണേരി : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികം തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സമുചിതമായി ആചരിച്ചു.

തൂണേരി ടൗണിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സും നടത്തി.മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അശോകൻ തൂണേരിയുടെ അധ്യക്ഷതയിൽ, നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി രാമചന്ദ്രൻ മാസ്റ്റർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വി കെ രജീഷ്, ഫസൽ മാട്ടാൻ, സുധാ സത്യൻ,പി കെ സുജാത ടീച്ചർ,ടി പി ജസീര്‍ ,പി കെ ജയൻ ,സുരേന്ദ്രൻ കേളോത്ത്,വി എം വിജേഷ് ,ജി മോഹനൻ മാസ്റ്റർ,ഉഷ അരവിന്ദ്,മധു മോഹനൻ,ലിഷ കുഞ്ഞിപുരയിൽ,സി കെ ലത,കുഞ്ഞിരാമൻ കിഴക്കയിൽ തുടങ്ങിയവർ സംസാരിച്ചു.

Oommen Chandy commemorated in Thuneri

Next TV

Related Stories
ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

Jul 18, 2025 07:43 PM

ചൂണ്ടയിട്ടും തുണി അലക്കിയും; സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച് ബിജെപി

സംസ്ഥാന പാതയിലെ കുഴിയിൽ ചൂണ്ടയിട്ട് പ്രതിഷേധിച്ച്...

Read More >>
വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

Jul 18, 2025 07:28 PM

വളയം യു.പി സ്കൂളിന് അഭിമാന നിമിഷം; പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം

വളയം യു.പി സ്കൂളിന് പ്രവേശന ഉത്സവത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനം...

Read More >>
വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

Jul 18, 2025 06:48 PM

വൈദ്യുതി ബില്ല് കൂടിയോ? പേടിക്കേണ്ട, സോളാർ സ്ഥാപിക്കൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ...

Read More >>
വീണ്ടും ഒറ്റപ്പെടുന്നു; ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം

Jul 18, 2025 04:39 PM

വീണ്ടും ഒറ്റപ്പെടുന്നു; ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം

ചേടിയാല കടവ് പാലത്തിന്റെ പണി പൂര്‍ത്തിയായില്ല, പ്രദേശവാസികള്‍ക്ക് ദുരിതം...

Read More >>
ഓർമ്മകളിലെന്നും; ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്

Jul 18, 2025 11:40 AM

ഓർമ്മകളിലെന്നും; ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്

ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ച് കോൺഗ്രസ്...

Read More >>
'ഉല്ലാസം'; നരിക്കുന്ന് യുപി സ്കൂളിൽ പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

Jul 18, 2025 11:27 AM

'ഉല്ലാസം'; നരിക്കുന്ന് യുപി സ്കൂളിൽ പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി

നാദാപുരം എടച്ചേരി നരിക്കുന്ന് യുപി സ്കൂളിൽ പഠന പരിപോഷണ പരിപാടി "ഉല്ലാസം"...

Read More >>
Top Stories

News Roundup

//Truevisionall