#thoduvayilkannan | തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു

#thoduvayilkannan | തൊടുവയിൽ കണ്ണനെ അനുസ്മരിച്ചു
Jun 28, 2024 09:10 PM | By Sreenandana. MT

 നാദാപുരം:(nadapuram.truevisionnews.com) കുമ്മാങ്കാട് നാദാപുരം പ്രദേശത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കാൻ ത്യാഗപൂർണമായ പ്രവർത്തനം നടത്തിയ തൊടുവയിൽ കണ്ണൻ്റെ നാലാം ചരമ.°വാർഷിക ദിനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം സംഘടിപ്പിച്ചു.

തൊടുവയിൽ നടന്ന പരിപാടി സി.പിഐ എം ജില്ലാ കമ്മിറ്റി അംഗം വി.പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.അനൂപ് കക്കോടി, സി.എച്ച് മോഹനൻ, എ രോത്ത് ഫൈസൽ വി.കുമാരൻ എന്നിവർ സംസാരിച്ചു.ടി.ബാബു അദ്ധ്യക്ഷത വഹിച്ചു.കെ. മനോജൻ സ്വാഗതം പറഞ്ഞു

#Kannan #remembered

Next TV

Related Stories
#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

Jul 2, 2024 08:08 PM

#accident | നാദാപുരത്ത് റോഡിലെ കുഴിയിൽ ബൈക്ക് വീണ് വീട്ടമ്മക്ക് പരിക്ക്

പിന്നിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ മറിയ കുട്ടിയുടെ കാലിന് ക്ഷതം...

Read More >>
#Conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

Jul 2, 2024 05:35 PM

#Conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ നാദാപുരം ഗവ. കോളജ് വെള്ളിയാഴ്ച്ച വരെ അടക്കാൻ...

Read More >>
#Mullapally | പി ശ്രീനിവാസൻ അനുസ്മരണം; ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നു -മുല്ലപ്പള്ളി

Jul 2, 2024 04:54 PM

#Mullapally | പി ശ്രീനിവാസൻ അനുസ്മരണം; ഫാസിസത്തിനെതിരായ പോരാട്ടത്തിന് സിപിഎം തുരങ്കം വെക്കുന്നു -മുല്ലപ്പള്ളി

അയോദ്യ നിലനിൽക്കുന്ന ഫൈസാബാദ് പാർലമെന്റ് മണ്ഡലത്തിൽ ബി ജെപി യെ സഹായിക്കുന്ന സമീപനമാണ് സി പി എം...

Read More >>
#Application | മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

Jul 2, 2024 02:40 PM

#Application | മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

റവന്യു വകുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായി ചേർന്ന റവന്യു സെക്രട്ടറിയറ്റ് യോഗത്തിൻ്റെ...

Read More >>
#abdhulla | 'ഞാൻ പിന്നിട്ട വഴികൾ' പുസ്തക മുഖപുറം പ്രകാശനം ചെയ്തു

Jul 2, 2024 01:17 PM

#abdhulla | 'ഞാൻ പിന്നിട്ട വഴികൾ' പുസ്തക മുഖപുറം പ്രകാശനം ചെയ്തു

ഓറ ക്രാഫ്റ്റ് ഇൻ്റർനാഷണൽ ഡയറക്ടറുമായ റഷീദ് കോടിയൂറ...

Read More >>
#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും  ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

Jul 2, 2024 10:10 AM

#parco | ലേഡി ഫിസിഷ്യൻ : വടകര പാർകോയിൽ എല്ലാ ദിവസങ്ങളിലും ഡോ. അഫീഫ ആദിയലത്തിന്റെ സേവനം

ഡോ. അഫീഫ ആദിയലത്തിന്റെ സേവനം എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 7 മണി...

Read More >>
Top Stories