#honoredworkers | റെയ്ഞ്ച് ചെത്തു തൊഴിലാളി യൂണിയൻ 50ാം വാർഷികം ; പഴയകാല തൊഴിലാളികളെ ആദരിച്ചു

#honoredworkers  | റെയ്ഞ്ച് ചെത്തു തൊഴിലാളി യൂണിയൻ 50ാം വാർഷികം ; പഴയകാല തൊഴിലാളികളെ ആദരിച്ചു
Jun 27, 2024 08:27 PM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) റെയ്ഞ്ച് ചെത്തുതൊഴിലാളി യൂനിയൻ 50ാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. കല്ലാച്ചി കമ്മ്യുണിറ്റി ഹാളിൽ ( എം വിനോദൻ നഗർ) വെച്ച് നടന്ന വാർഷിക സമ്മേളനം ഫെഡറേഷൻ വൈ: പ്രസിഡന്റ് കെ ദാസൻ ഉദ്ഘാടനം ചെയ്തു.

മാമ്പറ്റ ശ്രീധരൻ ,പി.കെ അശോകൻ, കെ കെ സുരേഷ്, ഏ മോഹൻദാസ്, എൻ കെ രാമചന്ദ്രൻ, ടി ചാത്തു, എന്നിവർ സംസാരിച്ചു. കെ.പി കുമാരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .

കെ കെ നന്ദനൻ അധ്യക്ഷത വഹിച്ചു. കെ ടി മുരളിയം റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളത്തിൽ വെച്ച് പഴയ കാല തൊഴിലാളികളേയും സർവ്വിസിലിരിക്കെ മരണമടഞ്ഞ തൊഴിലാളികളുടെ ആശ്രിതരേയും ആദരിച്ചു.

ഏറ്റവും കൂടുതൽ സർവീസുള്ള ചെത്ത് - ഷാപ്പ് തൊഴിലാളി കള്ളം, ഏറ്റവും. കൂടുതൽ കള്ള് അളന്ന തൊഴിലാളിയേയും ചടങ്ങിൽ ആദരിച്ചു .

എസ് എസ് എൽ സിക്ക് ഉന്നതവിജയം നേടി യവർക്കുള്ള കേഷ് അവാർഡ് വിതരണം 'ചെയ്തു.

പ്രസിഡന്റ് - കെ.കെ. നന്ദനൻ വൈ: പ്രസിഡന്റുമാർ ടി ചാത്തു, യു.കെ ബാലൻ സിക്രട്ടറി. കെ.ടി.മുരളി ജോ: സെക്രട്ടറിമാർ കെ. അനന്തൻ, വി.പി കുമാരൻ ഖജാൻജി - ഇ ടി. രാജൻ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു

#50th #Anniversary #Range #Chethu #Pradhu #Union #The #old #workers #were #honored

Next TV

Related Stories
#fitnesscentre  |  നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്

Jun 30, 2024 01:47 PM

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ഇന്ന്

വൈകിട്ട് നാലു മണിക്ക് പാണക്കാട് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....

Read More >>
#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

Jun 29, 2024 09:29 PM

#accident | വാഹനാപകടം ; ഭൂമിവാതുക്കലിൽ വാഹനാപകടം

കാറിൻ്റ മുൻഭാഗം അപകടത്തിൽ...

Read More >>
#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:02 PM

#accident | അശ്രദ്ധ, അപകടം വർക്ക് ഷോപ്പുകാരുടെ അശ്രദ്ധ; സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴക്ക്

വളയം സ്വദേശി സ്വകാര്യ സ്കൂൾ അധ്യാപിക തയ്യുള്ളതിൽ ജസീറയാണ് അപകടത്തിൽ നിന്ന് തലനാരിഴക്ക്...

Read More >>
#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ  ഉദ്ഘാടനം

Jun 29, 2024 07:31 PM

#fitnesscentre | നാദാപുരത്ത് ഷാഡോ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം

7000 സ്ക്വയർ ഫീറ്റിൽ ജില്ലയിലെ തന്നെ ഏറ്റവും വിശാലമായ സെന്ററാണ് നാദാപുരത്ത്...

Read More >>
#heavyrain | മഴ ശക്തമായാൽ ... പുതിയങ്ങാടി ടൗൺ പുഴയാവും; ഭീതിയോടെ വ്യാപാരികൾ

Jun 29, 2024 02:45 PM

#heavyrain | മഴ ശക്തമായാൽ ... പുതിയങ്ങാടി ടൗൺ പുഴയാവും; ഭീതിയോടെ വ്യാപാരികൾ

പുതിയങ്ങാടി ടൗണിൽ വില്യാപ്പള്ളി റോഡിനോട് ചേർന്നു നിൽക്കുന്ന സ്ഥലത്ത് മഴ പെയ്താൽ മണിക്കൂറുകളോളം വെള്ളക്കെട്ട്...

Read More >>
#HealthDepartment | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

Jun 29, 2024 02:11 PM

#HealthDepartment | നാദാപുരത്ത് അതിഥി തൊഴിലാളിക്ക് മലമ്പനി; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുക് വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ്...

Read More >>
Top Stories