#accident | രക്ഷപ്പെട്ടത് അത്ഭുതം; ചെക്യാട് ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു

#accident | രക്ഷപ്പെട്ടത് അത്ഭുതം; ചെക്യാട് ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു
Jun 28, 2024 09:02 PM | By Sreenandana. MT

പാറക്കടവ്:(nadapuram.truevisionnews.com) ചെക്യാട് ഒടോര താഴെ വയലിൽ ലോറി തലകീഴായി വെള്ളത്തിലേക്ക് മറിഞ്ഞു. ഡ്രൈവറും തൊഴിലാളിയും രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്ന് വെള്ളിയാഴ്ച്ച പകലാണ് അപകടം. നിറയെ ചെങ്കൽ കയറ്റി വന്ന ടിപ്പർ ലോറിയാണ് അപകടത്തിൽപ്പെട്ടത്.

റോഡിൽ നിന്ന് നിയന്ത്രണം വിട്ട് തെന്നി പോയ ലോറി വൻ ശബ്ദത്തോടെയാണ് വയലിലെ വെള്ളത്തിലേക്ക് തലകീഴായി മറിഞ്ഞതെന്ന് പ്രദേശവാസികൾ പറഞ്ഞു. വെള്ളത്തിനടിയിലെക്ക് വീണ ലോറിയുടെ ക്യാമ്പിനിനകത്ത് നിന്ന് ഡ്രൈവറും ബംഗ്ലാൾ സ്വദേശിയായ ചെങ്കൽ കയറ്റിറക്ക് തൊഴിലാളിയും രക്ഷപ്പെടുകയായിരുന്നു.

#Surviving #miracle; #Chekyat #lorry #flipped #upside #down #water

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News