---
title: "#Doctorate | തുഫൈൽ എം.ഇസ്മയീലിന് കെമസ്ട്രിയിൽ ഡോക്ടറേറ്റ് "
english_title: "#Doctorate #Chemistry #TufailMIsmail"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/207355/doctorate-chemistry-tufailmismail"
published_at: "2024-05-24T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66509f627e114_thulfan.jpg"
keywords: []
---

# #Doctorate | തുഫൈൽ എം.ഇസ്മയീലിന് കെമസ്ട്രിയിൽ ഡോക്ടറേറ്റ് 

> **Lead Summary:** **നാദാപുരം: **തുഫൈൽ എം.ഇസ്മായീലിന് കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നും കെമസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. നൈട്രിക് ഓക്‌സൈഡും സമാന തൻമാത്രകളും ഉണ്ടാക്കുന്ന നോൺ കോവാലന്റ് ബന്ധങ്ങൾ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

## Article Content

**നാദാപുരം: **തുഫൈൽ എം.ഇസ്മായീലിന് കലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ നിന്നും കെമസ്ട്രിയിൽ ഡോക്ടറേറ്റ് ലഭിച്ചു. നൈട്രിക് ഓക്‌സൈഡും സമാന തൻമാത്രകളും ഉണ്ടാക്കുന്ന നോൺ കോവാലന്റ് ബന്ധങ്ങൾ എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് ലഭിച്ചത്.

ഫറൂഖ് കോളേജ് അസിസ്റ്റന്റ് പ്രോഫസർ ഡോ:പി.കെ.സജിത്തിന്റെ കീഴിലായിരുന്നു ഗവേഷണം. പഠനത്തിൽ മിടുക്കനായിരുന്ന തുഫൈൽ ഡൽഹി യൂനിവേഴ്‌സിറ്റിയുടെ കീഴിലുളള ഹാൻസ് രാജ് കോളേജിൽ നിന്നുമാണ് ബിരുദം നേടിയത്.

പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടി.

എടച്ചേരി റാത്തിൽ ബി.കെ.ഇസ്മായീലിന്റെയും വി.റംല ടീച്ചറുടെയും മകനാണ്.വാണിമേൽ സ്വദേശി ഡോ:മിന്ന ബസാനിയയാണ് ഭാര്യ.മക്കൾ:ആമില ബത്തൂൽ,ആലിഫ ബത്തൂൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/207355/doctorate-chemistry-tufailmismail)