#Dr.NajiyaFarhath | നാടിൻ്റെ അനുമോദനം ; ഡോ. നാജിയ്യ ഫർഹത്ത് ഹാരിസിനെ ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു

#Dr.NajiyaFarhath | നാടിൻ്റെ അനുമോദനം ; ഡോ. നാജിയ്യ ഫർഹത്ത് ഹാരിസിനെ ജനപ്രതിനിധികൾ വീട്ടിലെത്തി അനുമോദിച്ചു
Jun 24, 2024 07:13 PM | By ADITHYA. NP

 തൂണേരി :(nadapuram.truevisionnews.com) എം ബി ബി എസ് ബിരുദ പഠനം പൂർത്തീകരിച്ച് ആതുര സേവന രംഗത്തേക്ക് പ്രവേശിക്കുന്ന തൂണേരി ഗ്രാമപഞ്ചായത്ത് മുടവന്തേരി ഒന്നാം വാർഡിലെ ഡോക്ടർ നാജിയ്യ ഫർഹത്ത് ഹാരിസിനെ തൂണേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വീട്ടിലെത്തി അനുമോദിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധ സത്യൻ നാജിയക്ക് സ്നേഹോപഹാരം കൈമാറി. വൈസ് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ .ഒ. എം മുസ്തഫ , അശോകൻ മാസ്റ്റർ കാട്ടിൽ, അമ്മദ് എ.വി,അബ്ദുല്ല സി.കെ , അസ്ലം മാസ്റ്റർ, രജീഷ് വി.കെ. ,നസീർ കെ.വി. എന്നിവർ പ്രസംഗിച്ചു.

അമ്മദ് ഹാജി പി.കെ. , അസീസ് വി, കുഞ്ഞമ്മദ് ഹാജി ഇ.പി. , അശ്രഫ് , ഫർഹത്ത് , ഫൗസിയ്യ , ജമാൽ ഹാജി , മൂസ്സഹാജി എൻ. കെ, ഷക്കീല കെ.കെ. എന്നിവർ സംബന്ധിച്ചു.

#approval #country; #Dr.NajiyaFarhat #Harris #felicitated #people's #representatives #home

Next TV

Related Stories
വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

Jun 20, 2025 05:24 PM

വാക്കുകളുടെ പൂക്കാലം; പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി

പെരുമുണ്ടച്ചേരി എസ്.വി.എൽ.പി സ്കൂളിൽ വായനാ പരിപോഷണ പദ്ധതി...

Read More >>
2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

Jun 20, 2025 04:23 PM

2 മില്യൺ പ്ലഡ്ജ്; തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും

2 മില്യൺ പ്ലഡ്ജ് ലഹരി വിരുദ്ധ ക്യാമ്പയിനിൽ തൂണേരി ബ്ലോക്കിൽ രണ്ട് ലക്ഷം ആളുകൾ പങ്കാളികളാവും...

Read More >>
Top Stories










Entertainment News





https://nadapuram.truevisionnews.com/ -