#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു

#accident | ജോലിക്കുപോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് തൊഴിലാളി മരിച്ചു
Jul 3, 2024 11:55 AM | By ADITHYA. NP

നാദാപുരം:(nadapuram.truevisionnews.com) നിർമ്മാണ ജോലിക്കു പോകുന്നതിനിടയിൽ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ തൊഴിലാളി മരിച്ചു.

കണ്ണൂർ ജില്ലയിലെ പാനൂർ കല്ലിക്കണ്ടി സ്വദേശി കുയിറ്റികിണ്ടിയിൽ ദേവി (64 ) ആണ് മരിച്ചത്.

കഴിഞ്ഞ ആഴ്ച ചെറ്റക്കണ്ടി പാറക്കടവ് റോഡിൽ കുറുവന്തേരി റോഡ് ജംങ്ഷനിലെ പെട്രോൾ പമ്പിനു സമീപത്ത് സഹ തൊഴിലാളിയോടൊപ്പം ബൈക്കിൽ പോകുന്നതിനിടയിൽ ആയിരുന്നു അപകടം.

ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ദേവി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്നലെ വൈകീട്ടോടെയായിരുന്നു അന്ത്യം. വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ഇന്ന് ഉച്ചയോടെ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും .

വൈകീട്ട് കല്ലിക്കണ്ടിയിലെ വീട്ടിൽ സംസ്കരിക്കും.

അച്ഛൻ : കണ്ണൻ , അമ്മ : മാത , സഹോദരങ്ങൾ : അശോകൻ , ലീല, അജിത , ഗീത

#The #worker #fell #motorbike #while #going #work #died

Next TV

Related Stories
 #shibinmurdercase | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

Oct 4, 2024 08:58 PM

#shibinmurdercase | പാർട്ടി പൊരുതി; ഷിബിന് നീതി, നിയമ പോരാട്ടം വിജയിച്ചു - പി.പി ചാത്തു

ഇന്ന് ഏറെ സന്തോഷമുള്ള ദിനമാണ്. ഷിബിൻ വധക്കേസിൽ വിചാരണ കോടതി വിട്ടയച്ച 8 പ്രതികൾ കുറ്റക്കാരെന്നു ഹൈക്കോടതി വിധി ഏറെ സന്തോഷമുള്ളതാണെന്നും സഹകരിച്ച...

Read More >>
#AKPremnath  | എ.കെ പ്രേംനാഥ്  അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്

Oct 4, 2024 08:15 PM

#AKPremnath | എ.കെ പ്രേംനാഥ് അനുസ്മരണസമ്മേളനം 13 ന് നാദാപുരത്ത്

യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത...

Read More >>
#ArtFestival  | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം  കല്ലാച്ചി എം എൽ പി സ്‌കൂളിൽ

Oct 4, 2024 07:10 PM

#ArtFestival | നാദാപുരം ഗ്രാമ പഞ്ചായത്ത് സ്‌കൂൾ കലോത്സവം കല്ലാച്ചി എം എൽ പി സ്‌കൂളിൽ

പി ടി എ പ്രസിഡന്റ് നൗഷാദ് മുണ്ടാടത്തിൽ അധ്യക്ഷത...

Read More >>
#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Oct 4, 2024 04:37 PM

#awarenessclass | ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

വാർഡ് മെമ്പർ ടി.കെ ഷിബിൻ ഗ്രന്ഥാലയം പ്രസിഡണ്ട് സത്യൻ പാറോൽ, സെക്രട്ടറി നിധിൻ കണ്ടോത്ത് എന്നിവർ...

Read More >>
#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

Oct 4, 2024 02:37 PM

#Masamipilovita | ഇരുപത് ദിവസത്തോടെ ആശ്വാസം; പൈൽസിന് മസാമി പൈലോ വിറ്റ

45 ദിവസം നീണ്ടുനിൽക്കുന്ന പ്രക്രിയയിലൂടെയാണ് പൈലോവിറ്റ ഉണ്ടാക്കുന്നത് 2 മാസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
Top Stories